STATEതിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വിക്ക് കാരണം മേയറായിരുന്നപ്പോഴുള്ള ആര്യയുടെ ഇടപെടല്‍; പാര്‍ട്ടിക്ക് അനുകൂലമായ നിലപാടുകളല്ല ആര്യ സ്വീകരിച്ചത്; പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ കോര്പ്പറേഷന് എതിരാക്കി; സിപിഎം ജില്ലാ കമ്മറ്റി യോഗത്തില്‍ ആര്യക്കെതിരെ രൂക്ഷ വിമര്‍ശനം; എം വി ഗോവിന്ദന് പങ്കെടുത്ത യോഗത്തില്‍ പങ്കെടുക്കാതെ ആര്യമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 6:55 AM IST